സഹകരണ വകുപ്പിലെ 49 അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്ക് സ്ഥലം മാറ്റം

[email protected]

ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലവും മാറ്റവും നല്‍കി ഉത്തരവിറങ്ങിയതിന് പിന്നാലെ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കും സ്ഥലം മാറ്റം. 49 അസിസ്റ്റന്റ് രജിസ്ട്രാർമാരെ മാറ്റിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷ്ണല്‍ രജിസ്ട്രാര്‍(ജനറല്‍) ഉത്തരവിറക്കി. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് മാറ്റമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം മാറ്റം ലഭിച്ച എ.ആര്‍.മാരുടെ പേരും, പുതുതായി നിയമക്കപ്പെട്ട സ്ഥലവും സ്ഥാനവും ക്രമത്തില്‍ ചുവടെ കൊടുക്കുന്നു.

വി.വിജയന്‍(ചീഫ് എക്‌സിക്യൂട്ടീവ് പയ്യന്നൂര്‍ അര്‍ബന്‍ സൊസൈറ്റി, കണ്ണൂര്‍)
പി.പവിത്രന്‍ (വാല്യുവേഷന്‍ ഓഫീസര്‍, തലശ്ശേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്)
ടി.മുസ്തഫ( വാല്യുവേഷന്‍ ഓഫീസര്‍ പെരിന്തല്‍മണ്ണ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്)
സി.സി. സുരേന്ദ്രന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍-ആഡിറ്റ്, കൂത്തുപറമ്പ്)
എ.കെ.അഗസ്തി (അസിസ്റ്റന്റ് രജിസ്ട്രാര്‍-പ്ലാനിങ്, കോഴിക്കോട് ജെ.ആര്‍.ഒാഫീസ്)
ഡി.എച്ച്.ഹരീഷ് കുമാര്‍(അസിസ്റ്റന്റ് രജിസ്ട്രാര്‍-ഓഡിറ്റ്, കോഴിക്കോട്)
പി.കൃഷ്ണന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍-എസ്.സി., എസ്.ടി., ജെ.ആര്‍.ഓഫീസ് കോഴിക്കോട്)
എന്‍.എം. ഷീജ (അസിസ്റ്റന്റ് രജിസ്ട്രാര്‍, വടകര)
എസ്.കെ.മോഹന്‍ദാസ് (കണ്‍കറന്റ് ഓഡിറ്റര്‍-എം.ആര്‍.സി.പി,.യു., കോഴിക്കോട്)
ടി.മനോജ് കുമാര്‍ (കണ്‍കറന്റ് ഓഡിറ്റര്‍, കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട്)
എം.ബാലചന്ദ്രന്‍ (കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട്)
എന്‍.എം.ജയദേവന്‍(കണ്‍കറന്റ് ഓഡിറ്റര്‍, കോഴിക്കോട് സഹകരണ ആശുപത്രി)
കെ.ആര്‍.വാസന്തി (വാല്യുവേഷന്‍ ഓഫീസര്‍ കോഴിക്കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്)
സി.കെ.സുരേഷ് (അസിസ്റ്റന്റ് ഡയറക്ടര്‍-ഓഡിറ്റ്, വടകര).
സി.ജയചന്ദ്രന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍-ജനറല്‍, കൂത്തുപറമ്പ്).
പി.പി.ജയപ്രകാശ്(കണ്‍കറന്റ് ഓഡിറ്റര്‍, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട്)
മേരി ഡെയ്‌സി (കണ്‍കറന്റ് ഓഡിറ്റര്‍, പയ്യോളി സര്‍വീസ് സഹകരണ ബാങ്ക്)
കെ.എം. സൈനുദ്ദീന്‍ (കണ്‍കറന്റ് ഓഡിറ്റര്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്).
ടി.സുനില്‍കുമാര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ -എസ്.സി., എസ്.ടി., ജെ.ആര്‍.ഓഫീസ് മലപ്പുറം).
ഇ.സി.അബ്ദുള്‍ ഗഫൂര്‍ (കണ്‍കറന്റ് ഓഡിറ്റര്‍, കരുളായി സര്‍വീസ് സഹകരണ ബാങ്ക്, മലപ്പുറം)
ജി.സന്തോഷ് കുമാര്‍ (കണ്‍കറന്റ് ഓഡിറ്റര്‍, മലയന്‍കീഴ് സര്‍വീസ് സഹകരണ ബാങ്ക, തിരുവനന്തപുരം.)
ജാജി ലാസ് (കണ്‍കറന്റ് ഓഡിറ്റര്‍, പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക്, കോട്ടയം)
ആര്‍.കുമാര്‍ (കണ്‍കറന്റ് ഓഡിറ്റര്‍, നെയ്യാറ്റിന്‍കര പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്)
കെ.എസ്.സുചിത്ര (അസിസ്റ്റന്റ് രജിസ്ട്രാര്‍, ജെ.ആര്‍.ഓഫീസ്, പാലക്കാട്)
പി.ഷണ്‍മുഖന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍-ജനറല്‍, പാലക്കാട്)
എസ്.ജോസി (അസിസ്റ്റന്റ് രജിസ്ട്രാര്‍ -എസ്.സി., എസ്.ടി., ജെ.ആര്‍.ഓഫീസ്, പാലക്കാട്)
എന്‍.നാഗരാജന്‍ (കണ്‍കറന്റ് ഓഡിറ്റര്‍, പാലക്കാട് സഹകരണ അര്‍ബന്‍ ബാങ്ക്)
കെ.ജി.രാജശേഖരന്‍ നായര്‍ (കണ്‍കറന്റ് ഓഡിറ്റര്‍, ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക്, പാലക്കാട്)
പി.വി.ചന്ദ്രബാബു (അസിസ്റ്റന്റ് ഡയറക്ടര്‍ -ഓഡിറ്റ്, കോട്ടയം)
പി.ടി.കൃഷ്ണനുണ്ണി (അസിസ്റ്റന്റ് രജിസ്ട്രാര്‍-ജനറല്‍, ചങ്ങനാശ്ശേരി)
ടി.എസ്.സുധര്‍മ്മ (കണ്‍കറന്റ് ഓഡിറ്റര്‍, മയിലപ്പാറ സര്‍വീസ് സഹകരണ ബാങ്ക്, പത്തനംതിട്ട)
സി.കെ.ഗീത (അസിസ്റ്റന്റ് രജിസ്ട്രാര്‍-ജനറല്‍, കൊടുങ്ങല്ലൂര്‍.
പി.എസ്.സുപ്രിയ (അസിസ്റ്റന്റ് ഡയറക്ടര്‍-ഓഡിറ്റ്, കൊടുങ്ങല്ലൂര്‍).
കെ.ആര്‍.ജലജാമണി (കണ്‍കറന്റ് ഓഡിറ്റര്‍, കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക്).
കെ.ടി.റീത്ത (കണ്‍കറന്റ് ഓഡിറ്റര്‍, എഫ്.എ.സി.ടി. എംപ്ലോയീസ് സഹകരണ ക്രഡിറ്റ് സൊസൈറ്റി, എറണാകുളം).
പി.ആര്‍.ബാബുരാജ് (അസിസ്റ്റന്റ് ഡയറക്ടര്‍-ഓഡിറ്റ്, കോതമംഗലം).
ടി.എസ്.ലത (കണ്‍കറന്റ് ഓഡിറ്റര്‍, കോസ്റ്റല്‍ അര്‍ബന്‍ സഹകരണ ബാങ്ക്, കൊല്ലം)
ബാബു വര്‍ഗീസ് (അസിസ്റ്റന്റ് ഡയറക്ടര്‍-ഓഡിറ്റ്, കൊട്ടാരക്കര)
എം.അന്‍ഷാദ് (കണ്‍കറന്റ് ഓഡിറ്റര്‍, പുതുക്കുളം സര്‍വീസ് സഹകരണ ബാങ്ക്, കൊല്ലം).
ഡി.വി.ചന്ദ്രകുമാര്‍ (മാനേജര്‍, കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, തിരുവനന്തപുരം).
സുഹാസ് കുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍-ഓഡിറ്റര്‍, കാര്‍ത്തികപ്പള്ളി)
കെ.ജി.റോയ്മാന്‍ (വാല്യുവേഷന്‍ ഓഫീസര്‍, ചേര്‍ത്തല പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ആലപ്പുഴ).
എച്ച്. അന്‍സാരി (അസിസ്റ്റന്റ് രജിസ്ട്രാര്‍-ജനറല്‍, അടൂര്‍)
എന്‍.വെങ്കിടാചല ശര്‍മ്മ (അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ്, അടൂര്‍)
ബീന മാത്യു (ആര്‍ബിട്രേറ്റര്‍ കം സെയില്‍ ഓഫീസര്‍, പത്തനംതിട്ട ജില്ലാസഹകരണ ബാങ്ക്)
ജി.അനിരുദ്ധന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍, കോഴഞ്ചേരി)
വി.ആര്‍.അനില്‍കുമാര്‍ (കണ്‍കറന്റ് ഓഡിറ്റര്‍,, ടി.ആര്‍.സി.എം.പി.യു., തിരുവനന്തപുരം)
ജെസ്സി കെ.അബ്രഹാം (കണ്‍കറന്റ് ഓഡിറ്റര്‍, ചേര്‍ത്തല അര്‍ബന്‍ സഹകരണ സംഘം)
സി.സി.പുഷ്പരാജ് (അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ്, കുട്ടനാട്)

Click here to view Order

Leave a Reply

Your email address will not be published. Required fields are marked *

Latest News