മലയാറ്റൂര്‍ നീലീശ്വരം ബാങ്ക് പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി

Deepthi Vipin lal

മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്ക് നീലീശ്വരം ഗ്രാമ പഞ്ചായത്തിന് പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി. ബാങ്ക് പ്രസിഡന്റ് ജോസ് മൂലന്‍ 17 പള്‍സ് ഓക്‌സിമീറ്ററുകള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേന് കൈമാറി.

നേരത്തെ ബാങ്കിന്റെ നേതൃത്വത്തില്‍ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കോവിഡ് രോഗികള്‍ക്കായി 200 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!