വൈകുണ്‌ഠമേത്ത സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ഒഴിവുകള്‍
ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റുചെയ്‌തിട്ടുള്ള പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (വാംനികോം) അസിസ്‌റ്റന്റ് പ്രോഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍, ലെക്‌ചറര്‍ കം പ്ലേസ്‌മെന്റ്/ അക്രഡിറ്റേഷന്‍ ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുകൊല്ലത്തേക്കാണു നിയമനം. അഞ്ചുകൊല്ലംവരെ നീട്ടിയേക്കാം. ഉന്നതവിദ്യാഭ്യാസമേഖലയിലെ സമാനതസ്‌തികകള്‍ക്കുള്ള ശമ്പളം കിട്ടും. അഞ്ചുശതമാനം ഇന്‍ക്രിമെന്റും. കൂടുതല്‍മികവുള്ളവര്‍ക്ക് ഇതു 15%വരെ നല്‍കും.
അസിസ്‌ററന്റ് പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍-ഐറ്റി തസ്‌തികയ്‌ക്ക് സ്‌പെഷ്യലൈസേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാനേജര്‍മാര്‍ക്കുള്ള മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇആര്‍പി, ഡാറ്റാബേസ് മാനേജ്‌മെന്റ്, ഐറ്റി എന്നിവയാണു സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍. അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികക്കുവേണ്ട യോഗ്യത:(1) കമ്പ്യൂട്ടര്‍സയന്‍സിലോ ഐറ്റിയിലോ അനുബന്ധവിഷയങ്ങളിലോ പിഎച്ച്‌ഡി. (2) എംസിഎയിലോ എംസിഎസിലോ വിവരസാങ്കേതികവിദ്യയിലോ 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദം. (3)ബന്ധപ്പെട്ടമേഖലയില്‍ ആറു പ്രസിദ്ധീകരണങ്ങള്‍. ഇതില്‍ മൂന്നെണ്ണം സ്‌കോപ്പസ്/ വെബ്‌സയന്‍സ്/ എബിഡിസി/ എബിഎസ് സൂചക പ്രസിദ്ധീകരണങ്ങളിലായിരിക്കണം. (4) മികച്ച സ്ഥാപനത്തില്‍ എട്ടുകൊല്ലം അധ്യാപനപരിചയം. പ്രായപരിധി 55 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത അസോസിയേറ്റ് പ്രൊഫസറുടെതുതന്നെ. പ്രസിദ്ധീകരണം ഒന്നുമതിയാകം. അത് സ്‌കോപ്പസ്/ വെബ് ഓഫ് സയന്‍സ്/ എപിഡിസി/ എബിഎസ് ജേര്‍ണലുകളിലായിരിക്കണം. അധ്യാപനപരിചയവും ഒരുകൊല്ലം മതി. പ്രായപരിധി 55 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍-മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് തസ്‌തികയ്‌ക്കും സ്‌പെഷ്യലൈസേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിസ്ഥാനമാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഗ്രാമീണമാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, അഗ്രിഇന്‍പുട്ട് മാര്‍ക്കറ്റിങ്, സെയില്‍ ആന്റ് ഡിസ്‌ട്രിബ്യൂഷന്‍ മാനേജ്‌മെന്റ്, ഓര്‍ഗാനിക് ഫുഡ് മാര്‍ക്കറ്റിങ്, മാര്‍ക്കറ്റ് അനാലിസിസ് എന്നിവയാണു സ്‌പെഷ്യലേസേഷന്‍ മേഖലകള്‍.അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികക്കുവേണ്ട യോഗ്യതകള്‍ (1) മാര്‍ക്കറ്റിങ് മാനേജ്‌മെന്റിലോ അനുബന്ധവിഷയങ്ങളിലോ പിഎച്ച്‌ഡി. (2) മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ എംബിഎ. മാര്‍ക്കറ്റിങ്ങിലോ അനുബന്ധമേഖലകളിലോ പിജിഡിഎം ഉണ്ടായിരുന്നാലും മതി. 55%മാര്‍ക്കു നിര്‍ബന്ധമാണ്. (3) ബന്ധപ്പെട്ടമേഖലയില്‍ ആറു പ്രസിദ്ധീകരണങ്ങള്‍. ഇതില്‍ മൂന്നെണ്ണം സ്‌കോപ്പസ്/ വെബ്‌സയന്‍സ്/ എബിഡിസി/ എബിഎസ് സൂചക പ്രസിദ്ധീകരണങ്ങളിലായിരിക്കണം. (4) മികച്ച സ്ഥാപനത്തില്‍ എട്ടുകൊല്ലം അധ്യാപനപരിചയം. പ്രായപരിധി 55 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത അസോസിയേറ്റ് പ്രൊഫസറുടെതുതന്നെ. പ്രസിദ്ധീകരണം ഒന്നുമതിയാകം. അത് സ്‌കോപ്പസ്/ വെബ് ഓഫ് സയന്‍സ്/ എബിഡിസി/ എബിഎസ് ജേര്‍ണലുകളിലായിരിക്കണം. അധ്യാപനപരിചയവും ഒരുകൊല്ലം മതി. പ്രായപരിധി 55 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍/അസോസിയേറ്റ് പ്രാഫസര്‍-ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ് തസ്‌തികക്കും സ്‌പെഷ്യലൈസേഷന്‍ നിര്‍ദേശിക്കുന്നുണ്ട്. എച്ച്‌ആര്‍ ആന്റ് ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സിലാണു സ്‌പെഷ്യലൈസേഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികക്കുവേണ്ട യോഗ്യത(1) ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിലോ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സിലോ പിഎച്ച്‌ഡി. എച്ച്‌ആര്‍എം/ ലേബര്‍ സ്റ്റഡീസ്/ ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍/ അനുബന്ധമേഖലകള്‍ എന്നിവയില്‍ സ്‌പെഷ്യലൈസേഷനോടെയായിരിക്കണം പിഎച്ച്‌ഡി. (2)55%മാര്‍ക്കോടെ ബിരുദാനന്തരബിരുദം. ഇത് എച്ച്‌ആര്‍ സ്‌പെഷ്യലൈസേഷനോടെ ആയിരിക്കണം. എംബിഎയോ പിജിഡിഎമ്മോ എംഎയോ (എച്ചആര്‍എം/ഐആര്‍/ലേബര്‍ വെല്‍ഫയര്‍)ആകാം. (3)ബന്ധപ്പെട്ടമേഖലയില്‍ ആറു പ്രസിദ്ധീകരണങ്ങള്‍. ഇതില്‍ മൂന്നെണ്ണം സ്‌കോപ്പസ്/ വെബ്‌സയന്‍സ്/ എബിഡിസി/ എബിഎസ് സൂചക പ്രസിദ്ധീകരണങ്ങളിലായിരിക്കണം. (4) മികച്ച സ്ഥാപനത്തില്‍ എട്ടുകൊല്ലം അധ്യാപനപരിചയം. പ്രായപരിധി 55 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത അസോസിയേറ്റ് പ്രൊഫസറുടെതുതന്നെ. പ്രസിദ്ധീകരണം ഒന്നുമതിയാകം. അത് സ്‌കോപ്പസ്/ വെബ് ഓഫ് സയന്‍സ്/ എബിഡിസി/ എബിഎസ് ജേര്‍ണലുകളിലായിരിക്കണം. അധ്യാപനപരിചയവും ഒരുകൊല്ലം മതി. പ്രായപരിധി 55 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍-ജനറല്‍മാനേജ്‌മെന്റ്
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത അസോസിയേറ്റ് പ്രൊഫസറുടെതുതന്നെ. പ്രസിദ്ധീകരണം ഒന്നുമതിയാകം. അത് സ്‌കോപ്പസ്/ വെബ് ഓഫ് സയന്‍സ്/ എബിഡിസി/ എബിഎസ് ജേര്‍ണലുകളിലായിരിക്കണം. അധ്യാപനപരിചയവും ഒരുകൊല്ലം മതി. പ്രായപരിധി 55 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍-ഇക്കണോമിക്‌സ് തസ്‌തികയുടെ സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍ മൈക്രോഇക്കണോമിക്‌സ്, മാക്രോഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് എന്നിവയാണ്. അസോസിയേറ്റ് പ്രൊഫസര്‍ തസ്‌്‌തികക്കുവേണ്ട വിദ്യാഭ്യാസയോഗ്യത: (1) ധനശാസ്‌ത്രത്തിലോ അപ്ലൈഡ് ധനശാസ്‌ത്രത്തിലോ കാര്‍ഷികധനശാസ്‌ത്രത്തിലോ വികസനധനശാസ്‌ത്രത്തിലോ ഗ്രാമീണധനശാസ്‌ത്രത്തിലോ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സിലോ സഹകരണധനശാസ്‌ത്രത്തിലോ സഹകരണമാനേജ്‌മെന്റിലോ അനുബന്ധവിഷയങ്ങളിലോ പിഎച്ച്‌ഡി. (2) മേല്‍പറഞ്ഞവയിലൊന്നില്‍ 55%മാര്‍ക്കോടെ ബിരുദാനന്തരബിരുദം.(3)ബന്ധപ്പെ
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യത അസോസിയേറ്റ് പ്രൊഫസറുടെതുതന്നെ. പ്രസിദ്ധീകരണം ഒന്നുമതിയാകം. അത് സ്‌കോപ്പസ്/ വെബ് ഓഫ് സയന്‍സ്/ എബിഡിസി/ എബിഎസ് ജേര്‍ണലുകളിലായിരിക്കണം. അധ്യാപനപരിചയവും ഒരുകൊല്ലം മതി. പ്രായപരിധി 55 വയസ്സ്.
ലക്‌ചറര്‍ കം പ്ലേസ്‌മെന്റ്/അക്രഡിറ്റേഷന്‍ ഓഫീസര്‍ തസ്‌തികയില്‍ ഒരൊഴിവാണുള്ളത്. സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍: വ്യവസായഎന്‍ഗേജ്‌മെന്റ് നെറ്റ് വര്‍ക്കിങ്ങും, കരിയര്‍ കൗണ്‍സലിങ്ങും പരിശീലനവും, പരിശീലനവും നൈപുണ്യവികസനവും, ഡാറ്റാവിശകലനവും റിപ്പോര്‍ട്ടിങ്ങും, ഈവന്റ് മാനേജ്‌മെന്റ്, അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍, മാനദണ്ഡപരിപാലനം. വിദ്യാഭ്യാസയോഗ്യത (1) ബന്ധപ്പെട്ടമേഖലയില്‍ 55% മാര്‍ക്കോടെയോ തുല്യഗ്രേഡോടെയോ ബിരുദാനന്തരബിരുദം. (2) യുജിസിയുടെയോ സിഎസ്‌ഐആറിന്റെയോ ദേശീയയോഗ്യതാനിര്‍ണയപരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ സ്ലെറ്റ്/സെറ്റ് യോഗ്യതകളുണ്ടായിരിക്കണം. അല്ലെങ്കില്‍ പിഎച്ച്‌ഡി വേണം.
ബന്ധപ്പെട്ടമേഖലയില്‍ പിഎച്ച്‌ഡി ഉള്ളത് അഭികാമ്യം. പ്രായപരിധി 50 വയസ്സ്.
റിസര്‍ച്ച് ഓഫീസര്‍ തസ്‌തികയുടെ സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍: സഹകരണം, വിപണനം, ഫിനാന്‍സ്, സോഷ്യല്‍ സയന്‍സ്, വിവരസാങ്കേതികവിദ്യ, എംസിഎ, എംടെക്(ഐറ്റി). വിദ്യാഭ്യാസയോഗ്യത (1) ബന്ധപ്പെട്ടമേഖലയില്‍ 55% മാര്‍ക്കോടെയോ തുല്യഗ്രേഡോടെയോ ബിരുദാനന്തരബിരുദം. (2) യുജിസിയുടെയോ സിഎസ്‌ഐആറിന്റെയോ ദേശീയയോഗ്യതാനിര്‍ണയപരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കില്‍ സ്ലെറ്റ്/സെറ്റ് യോഗ്യതകളുണ്ടായിരിക്കണം. അല്ലെങ്കില്‍ പിഎച്ച്‌ഡി വേണം.(3) ബന്ധപ്പെട്ടമേഖലയില്‍ ഗവേഷണപരിചയം അഭികാമ്യം. പ്രായപരിധി 35വയസ്സ്.
പ്രായപരിധികളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍