ആഗോള സഹകരണ നിര്‍മിതബുദ്ധി സമ്മേളനം ഇസ്‌താംബൂളില്‍; പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ ഏഴുവരെ അവസരം
		    	Moonamvazhi
			    	May 4 2025,1:39 pm
    
ന്യൂയോര്‍ക്ക് ആസ്ഥാനമായ  പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണപ്രസ്ഥാനങ്ങളെയും നിര്‍മിതബുദ്ധിയെയും (എഐ) സംയോജിപ്പിക്കാനുള്ള സംരംഭമായ കോഓപ്പറേറ്റീവ് എഐ നവംബറില്‍ ഇസ്‌താംബൂളില്‍ നടത്തുന്ന നസഹകരണനിര്‍മിതബുദ്ധി സമ്മേളനത്തില്‍ പരിഗണിക്കാനായി സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവരിലും ഗവേഷകരിലും നിന്നു പ്രബന്ധങ്ങളും അവതരണസമര്‍പ്പണങ്ങളും ക്ഷണിച്ചു. മെയ് ഏഴിനകം ഇവ സംബന്ധിച്ചു സംഗ്രഹം സമര്‍പ്പിക്കണം. സമര്‍പ്പിച്ചവ സ്വീകരിക്കപ്പെട്ടോ എന്ന് മെയ് 31ഓടെ അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പൂര്‍ണപ്രബന്ധങ്ങള്‍/മെറ്റീരി

പരമ്പരാഗതരീതികളില്‍നിന്നു വ്യത്യസ്‌തമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെയും പ്രായോഗകകതയോടെയുളള ആഴമേറിയ വിശകലനങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന പ്രബന്ധളും മെറ്റീരിയലുകളുമാണ് ഉദ്ദേശിക്കുന്നത്. ഓട്ടോമേഷനും നിരീക്ഷണവും പുതിയരൂപത്തിലുള്ള മല്‍സരങ്ങളും വഴി തങ്ങളുടെ തൊഴിലിടത്തെ എഐ എങ്ങനെ ബാധിക്കുന്നു, സഹകരണഭരണനിര്‍വഹണത്തെയും ഉല്‍പാദനക്ഷമതയെയും അംഗങ്ങളുടെ പങ്കാളിത്തത്തെയും ശക്തിപ്പെടുത്താന്‍ എഐ ഉപയോഗിക്കാനാവുമോ, സഹകരണവിദ്യാഭ്യാസത്തിലും പരിശീലനത്തിലും സംഘാടനത്തിലും എഐക്ക് എന്തു പങ്കു വഹിക്കാനാവും, ഭരണനിര്‍വഹണവും വിപണനതന്ത്രങ്ങളും നിയമസംവിധാനങ്ങളും സഹകരണവിദ്യാഭ്യാസവുംവഴി മാറുന്നസാമ്പത്തിക-സാങ്കേതികവി
നയങ്ങളും തൊഴിലാളികളുടെ ശക്തിയും അന്താരാഷ്ട്ര സഹകരണവും വഴി ഐക്യദാര്ഢ്യസാങ്കേതികവിദ്യകള്
അക്കാദമിക് പ്രബന്ധങ്ങളായും ശില്‍പശാലകളായും കേസ് സ്റ്റഡികളായും ഫീല്‍ഡ് റിപ്പോര്‍ട്ടുകളായും ഇന്റര്‍ ആക്ടീവും സൃഷ്ടിപരവുമായ അവതരണങ്ങളായും ആവിഷ്‌കാരങ്ങളായും കാര്യങ്ങള്‍ സമര്‍പ്പിക്കാം.
വിവരങ്ങള്‍ക്ക് [email protected] വിലോ [email protected] യിലോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ https://platform.coop ല്‍ ലഭിക്കും.
പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തിന്റെ സ്ഥാപകനായി വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. ട്രെബര്‍ ഷോള്‍സ് ഈയിടെ തിരുവനന്തപുരത്തു നടന്ന സഹകരണഎക്‌സ്‌പോയില്‍ ഡിജിറ്റല്‍ യുഗത്തില്‍ സഹകരണമേഖലയ്‌ക്കുമുന്നിലെ പുതിയപാതകളെപ്പറ്റിയുള്ള സെമിനാറില്‍ സംസാരിച്ചിരുന്നു. പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട സഹകരണഡിജിറ്റല്‍ സമ്പദ്വ്യവസ്ഥാഇന്സ്റ്റിറ്റി