സഹകരണവീക്ഷണം വാട്‌സാപ് കൂട്ടായ്‌മ ഉത്തരവാദിത്വങ്ങളുടെയും ചുമതലകളെയും പറ്റി ഗൂഗിള്‍മീറ്റ സംഘടിപ്പിക്കുന്നു
സഹകരണവീക്ഷണം വാട്‌സാപ് കൂട്ടായ്‌മ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ഉത്തരവാദിത്വങ്ങളെയും ചുമതലകളെയുംപറ്റി 21 വെള്ളിയാഴ്‌ച വൈകിട്ട് ഏഴിന് ഗൂഗിള്‍മീറ്റ് നടത്തും. തിരുവനന്തപുരം ഐസിഎമ്മിലെ ഗസ്റ്റ് ഫാക്കല്‍റ്റിയും നിരവധി ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ട്രെയിനറുമായ സാജിദ് എം. ആനക്കുഴി ക്ലാസ്സെടുക്കും. https://meet.google.com/dgg-yhfi-zdwhttps://meet.google.com/dgg-yhfi-zdw എന്ന ലിങ്കിലൂടെ ഇതില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +918893565553 , [email protected]