മത്സ്യഫെഡില്‍ കണ്‍സള്‍ട്ടന്റ് ഒഴിവ് Moonamvazhi January 16 2025,10:26 am കേരള സംസ്ഥാന സഹകരണ മല്‍സ്യവികസന ഫെഡറേഷനില്‍ (മല്‍സ്യഫെഡ്) കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദമോ ഡിപ്ലോമയോ നേടിയവരും അഞ്ചുവര്‍ഷം പ്രവൃത്തിപരിചയം ഉള്ളവരുമായവര്‍ക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണു നിയമനം. പരസ്യനമ്പര്‍ Mfed/E4/2/2024 dated 09/01/2025.മല്‍സ്യഫെഡ് മാനേജിങ് ഡയറക്ടറുടെ 2024 സെപ്‌റ്റംബര്‍ ഏഴിലെ ഇതേനമ്പര്‍ പരസ്യപ്രകാരം മല്‍സ്യഫെഡ് സീഫുഡ് കിച്ചണുകളുടെ മേല്‍നോട്ടത്തിനുള്ള ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ട. ആ അപേക്ഷകള്‍ കണ്‍സള്‍ട്ടന്റ് തസ്‌തികയിലേക്കു പരിഗണിക്കും. മേല്‍വിലാസം: മല്‍സ്യഫെഡ്, കേരളസംസ്ഥാനസഹകരണമല്‍സ്യവികസനഫെഡറേഷന്‍, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695009. ഫോണ്‍: 0471 2458606. ഇ-മെയില്‍: [email protected] വെബ്‌സൈറ്റ്:www.matsyafed.in Download Best WordPress Themes Free DownloadDownload WordPress Themes FreeDownload Premium WordPress Themes FreeDownload WordPress Themes Freedownload udemy paid course for freedownload lava firmwarePremium WordPress Themes Downloaddownload udemy paid course for free