വടകര റൂറല്‍ ബാങ്ക് അവാര്‍ഡ് ഏറ്റു വാങ്ങി

Deepthi Vipin lal

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന മികവിനുളള ബാങ്കിംഗ് ഫ്രോണ്ടിയേഴ്സ് അവാര്‍ഡ് വടകര സഹകരണ റൂറല്‍ ബാങ്ക് ഏറ്റുവാങ്ങി. ഗോവയില്‍ നടന്ന നാഷനല്‍ കോ- ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റില്‍ വെച്ച് വടകര റൂറല്‍ ബേങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്‍, വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍, ഡയറക്ടര്‍ എ. കെ. ശ്രീധരന്‍, സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഗോവ സഹകരണ സെക്രട്ടറി ചോക്കാറാം ഗാര്‍ഗില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!