കെയർ ഹോം പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ ഒരു വീടുകൂടി

[mbzauthor]

സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം കോഴിക്കോട് കല്ലാനോട് സർവീസ് സഹകരണ ബാങ്ക് ഓമന കല്ലുങ്കലിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാർ രാജേന്ദ്രനും ബാങ്ക് പ്രസിഡണ്ട് ജോൺസൻ വർഗീസും ചേർന്ന് നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് വി.എസ്.ഹമീദ്, സെക്രട്ടറി ട്വിങ്കിൾ.കെ.ചാണ്ടി, ഡയറക്ടർമാർ സഹകാരികൾ എന്നിവർ സന്നിഹിതരായിരുന്നു. 5 ലക്ഷം രൂപ ചെലവിൽ 500 സ്ക്വയർ ഫീറ്റിലാണ് ആണ് വീട് നിർമ്മിച്ച് നൽകിയിരിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.