സഹകരണ പരീക്ഷാ ബോർഡ് ഫലം പ്രസിദ്ധീകരിച്ചു.

[email protected]

സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് ഫലം പ്രസിദ്ധീകരിച്ചു. സെക്രട്ടറി, ജൂനിയർ ക്ലർക്ക് തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തിയ എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷഫലം ബോർഡിൻറെ വെബ്സൈറ്റിൽ ലഭ്യമാണ്. പരാതിയുള്ളവർ ഈ മാസം 21 നകം രേഖാമൂലം ബോർഡിനെ അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News