യാത്രയയപ്പ് നല്‍കി

Deepthi Vipin lal

തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ സോഷ്യല്‍ വെല്‍ഫേര്‍ സഹകരണ സംഘത്തില്‍ നിന്നും 26 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച കേരളാ കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കമ്മിറ്റി അംഗം അജികുമാറിനും യൂണിറ്റ് മെമ്പര്‍ ജമ്മഗ്ലഗാഡിയക്കും കേരളാ കോ- ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാകമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് പേയാട് ജോതി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ട്രറി എന്‍.സി. സുമോദ് ഉദ്ഘാടനം ചെയ്തു. എന്‍.സി സുമോദും സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രവീന്ദ്രനും ചേര്‍ന്ന് ഉപഹാരം വിതരണം ചെയ്തു. പി രജീഷ്, ശ്രീകണ്ഠന്‍, വിനോദ്, വി.എന്‍ അഷ്‌റഫ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News