നീതി മെഡിക്കല്‍ സ്റ്റോറിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

Deepthi Vipin lal

പുതുപ്പാടി സര്‍വിസ് കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ കണ്‍സ്യുമര്‍ ഫെഡ് നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഈങ്ങാപ്പുഴയിലെ നവീകരിച്ച ഷോറൂം ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.എ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി മാത്യു എ.വി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മേരി എം.പി നന്ദിയും പറഞ്ഞു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ രാജു മാമ്മന്‍, ഹെലോയ്സി, ഗീത ഗോപാലന്‍, മുഹമ്മദാലി, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!