ചിറ്റാട്ടുകര സഹകരണ ബാങ്കിന്റെ പടക്കച്ചന്ത ആരംഭിച്ചു

moonamvazhi

ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പടക്കച്ചന്ത ആരംഭിച്ചു. ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് ആരംഭിച്ച പടക്കച്ചന്ത ബാങ്ക് പ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ ഹക്കീം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ പി.ഐ. ബാബു അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാര്‍ പി.കെ. അഖില്‍, പി.എം. ജോസഫ്, അശോകന്‍ മൂക്കോല, ഗീത മോഹനന്‍, സുജിത സതീശന്‍ ബാങ്ക് സെക്രട്ടറി ഐ.ബി. ലക്ഷ്മി, പി.കെ. രമേശ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!