കേംബ്രിജ് യൂണിവേഴ്‌സിറ്റി കേന്ദ്രത്തില്‍ ഇരുപതിന് ക്ലാസ് തുടങ്ങും

Deepthi Vipin lal

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘവും ( യു.എല്‍.സി.സി.എസ് ) കേംബ്രിജ് സര്‍വകലാശാലയുടെ കീഴിലുള്ള കേംബ്രിജ് ഇംഗ്ലീഷും ചേര്‍ന്ന് കോഴിക്കോട് കാരപ്പറമ്പില്‍ ആരംഭിച്ച കേംബ്രിജ് യൂണിവേഴ്‌സിറ്റി സെന്ററില്‍ ക്ലാസുകള്‍ ജനുവരി ഇരുപതിനാരംഭിക്കും. കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

കാരപ്പറമ്പില്‍ ട്രെന്‍ഡ്‌സ് ടവറിന്റെ രണ്ടാം നിലയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.uleducation.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.contact Info-9048623456.

 

Leave a Reply

Your email address will not be published.

Latest News