കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് എം. രാജുവിന് സ്വീകരണം നല്‍കി

moonamvazhi

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ എം. രാജുവിന് അഴീക്കോട് സര്‍വീസ് കോ. ഓപ് ബാങ്ക് കെ.സി.ഇ.എഫ് യൂണിറ്റ് സ്വീകരണം നല്‍കി. ചടങ്ങില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് എം.എന്‍. രവീന്ദ്രനെ ആദരിച്ചു.

ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.വി അജയന്‍, ഷീബ.പി, വിനോദ്കുമാര്‍.എം,എം രാജു, എം.എന്‍ രവീന്ദ്രന്‍, ജയേഷ് കെ.വി, സുനില്‍ കുമാര്‍. കെ, റീജരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!