സ്റ്റുഡന്‍സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ‘സ്റ്റുഡന്‍സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. വിനീത സക്‌സേന, ആശാകലേഷ്, വി.കെ.വാസു, എന്‍.എ.അനില്‍കുമാര്‍, എം.എന്‍.ലാജി,ടി.എസ്.ഹരി എന്നിവര്‍ സംസാരിച്ചു.

ബാഗ്,നോട്ട് ബുക്ക്,കുട, പെന്‍സില്‍ ബോക്‌സ്, മഴക്കോട്ട് തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും ജൂണ്‍ 5 വരെ തുടരുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കും.

 

Leave a Reply

Your email address will not be published.