സഹകാരി സംഗമം നടത്തി

moonamvazhi

അണ്ടൂര്‍ക്കോണം സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ലാഭ വിഹിത വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം. ജലീല്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ബി. രാജേന്ദ്രകുമാര്‍, സെക്രട്ടറി അജിത് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ഉനൈസ അന്‍സാരി,വി. വിജയകുമാര്‍, ജെ. ഉണ്ണികൃഷ്ണന്‍ നായര്‍, അനില്‍ കുമാര്‍, ഭുവനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!