സഹകാരി റേസ് പ്ലസിന്റെ സൗജന്യ വെബിനാര്‍

Deepthi Vipin lal

610/2021, 611/2021 കാറ്റഗറി നമ്പര്‍ പ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള വിവിധ കമ്പനി കോര്‍പ്പറേഷനുകളിലേക്ക് അക്കൗണ്ടന്റ് ഗ്രേഡ്2, തസ്തികകളിലേക്ക് കോമണ്‍ എക്‌സാമിനേഷന്‍ ആണ് പി എസ് സി നടത്തുന്നത്. ബി കോം ബിരുദധാരികള്‍ മാത്രം മല്‍സരിക്കുന്ന ഈ പരീക്ഷയില്‍ സഹകാരി റേസ് പ്ലസ് ന്റെ 84 ദിവസത്തെ ക്രാഷ് കോഴ്‌സിലൂടെ ചിട്ടയായ പരിശീലനം നടത്തി നിങ്ങളുടെ സ്വപ്ന ജോലി സ്വന്തമാക്കാം. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഓഫ് ലൈന്‍/ഓണ്‍ലൈന്‍ കോച്ചിങ്ങ്കളെക്കാള്‍ ഉദ്യോഗാര്‍ഥികള്‍ സഹകാരി റേസ് പ്ലസിന്റെ കോച്ചിങ് സ്റ്രാറ്റജി യില്‍ വിശ്വസിക്കുന്നു. കോഴ്‌സ്‌നെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സഹകാരി റേസ് പ്ലസിന്റെ  സൗജന്യ വെബിനാറില്‍ പങ്കെടുക്കാം. നിങ്ങളുടെ സീറ്റുകള്‍ ബുക്കു ചെയ്യാന്‍ 9074359472 , 9497742944 എന്ന നമ്പറില്‍ നിങ്ങളുടെ പേരും ജില്ലയും വാട്‌സാപ്പ് ചെയ്യുക.

Leave a Reply

Your email address will not be published.

Latest News