വലവൂര്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ബാങ്ക് സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍ കെ.കെ. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മീനച്ചില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡാര്‍ളിഗ് ചെറിയാന്‍ ജോസഫിന് കൈമാറി.

Leave a Reply

Your email address will not be published.

Latest News