യാത്രയയപ്പ് നല്‍കി

Deepthi Vipin lal

കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് സീനിയര്‍ സൂപ്രണ്ടും തിരുവനന്തപുരം റീജിയണല്‍ മാനേജരുമായഎ.സലീനയും ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയും സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നതുമായ ഇ.വി സുഷമയും സര്‍വീസില്‍ നിന്നും വിരമിച്ചു. ഇരുവര്‍ക്കും

വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിയ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡീ: രജിസ്ട്രാര്‍ അനിതാ ജേക്കബ്, അസി. രജിസ്ട്രാര്‍ എസ്. ഹണി, സീനിയര്‍ സൂപ്രണ്ട് എം.ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!