ഫറോക്ക് റീജിയണല്‍ അഗ്രികള്‍ച്ചറിസ്റ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ സംഘം ഓണക്കിറ്റ് നല്‍കി

moonamvazhi

ഫറോക്ക് റീജിയണല്‍ അഗ്രികള്‍ച്ചറിസ്റ്റ്‌സ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഭരണസമിതി ഓണത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി. സംഘം പ്രസിഡണ്ട് എം.രാജനും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് കിറ്റ് വിതരണം ചെയ്തു. സംഘം പ്രസിഡണ്ട് എം.രാജന്‍ അധ്യക്ഷത വഹിച്ചു. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിജയിച്ച സംഘം ഡയറക്ടര്‍ മാരുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് ഉപഹാരം നല്‍കി. സംഘം വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍. വി.സി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News