പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് സി.പി.എം ഭരിക്കും.

adminmoonam

കോഴിക്കോട് പുതുപ്പാടി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും സിപിഎമ്മിന് വിജയം. പ്രസിഡന്റ്‌ ആയി കെ.സി.വേലായുധനെയും വൈസ് പ്രസിഡന്റ്‌ ആയി ടി.എ. മൊയ്‌ദീനെയും തിരഞ്ഞെടുത്തു.

എം.ഡി. ജോസ്,രാജു സ്കറിയ,രാജു മാമ്മൻ,അബ്ദുൽ റഹ്മാൻ ഇ.കെ,ഫൈസൽ എം.എം,
മുഹമ്മദലി സി.കെ,ശശീന്ദ്രൻ കെ,
അമ്മിണി ടി.യു,ശ്രീജ വിശ്വനാഥ്‌,ഹെലോയിസി,
ഗീത ഗോപാലൻ എന്നിവരെ ഡയറക്ടർമാരായും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ എൽ.ഡി.എഫ് ആണ് മത്സരിച്ചതെങ്കിൽ ഇത്തവണ സി.പി.എം ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇതിൽ അഞ്ച് പേർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

Latest News