പഴയങ്ങാടി പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി: കെ.വി. ഉമേഷ് പ്രസിഡന്റ്

Deepthi Vipin lal

പഴയങ്ങാടി പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി പ്രസിഡന്റായി കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.വി. ഉമേഷിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സന്തോഷ് എ. മുസ്തഫ എ.പി, ശ്രീധരന്‍ നമ്പൂതിരി, മനോജ് വി.കെ.വി, നൗഷാദ്. എം, രഘുനാഥ് എം.കെ, അഡ്വ: ബിന്ദു, ഷീമ കെ.എ, രഹിത കെ.പി, സീന.വി എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍.

Leave a Reply

Your email address will not be published.