തൃശ്ശൂരിലെ പ്രമുഖ സഹകാരികളെ സാക്ഷിയാക്കി മൂന്നാംവഴി തൃശൂർ ഓഫീസ് തുറന്നു .

[email protected]

വായനയുടെ ,സഹകരണത്തിന്റെ ,കൂട്ടായ്മയുടെ പുതിയ അധ്യായം തുറന്ന് മൂന്നാംവഴി സഹകരണ മാസികയ്ക്കു തൃശ്ശൂരിൽ തുടക്കമായി.

വെസ്റ്റഫോർട് ലക്ഷ്മി ലൈനിൽ മൂന്നാംവഴി എഡിറ്റർ സി.എൻ .വിജയകൃഷ്ണൻ ജില്ലയിലെ പ്രമുഖ സഹകാരികളെ സാക്ഷിയാക്കി ഉത്ഘാടനം ചെയ്തു.

.മുൻ MLA T.V ചന്ദ്രമോഹൻ ,ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് T.K പൊറിഞ്ചു ,സിപിഐഎം നേതാവും പ്രമുഖ സഹകാരിയുമായ മുരളീ ,ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടും സഹകാരിയുമായ സുരേന്ദ്രൻ ഐനികുന്നത് ,മുതിർന്ന പത്രപ്രവർത്തകരായ N.ശ്രീകുമാർ ,A.സേതുമാധവൻ ,യുഡിഫ് ചെയർമാനും വടക്കാഞ്ചേരി കാര്ഷികവികസന ബാങ്ക് പ്രെസിഡണ്ടുമായാ ജോസഫ് ചാലിശ്ശേരി ,പ്രമുഖ സഹകാരികളായ എ .പ്രസാദ് ,സി .ബി ഗീത ,കൺസ്യൂമേർഫെഡ് ഡയറക്ടർ ശങ്കരൻകുട്ടി ,ലബീബ് ഹസ്സൻ ,അരവിന്ദാക്ഷൻ ,കേശവദാസ് ,മൂന്നാംവഴി എക്സിക്യൂട്ടീവ് എഡിറ്റർ സുരേഷ് ബാബു മൂന്നാംവഴി ജീവനക്കാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!