സഹകരണ സംഘം രജിസ്ട്രാർ ആയി ഡോക്ടർ എ.അലക്സാണ്ടറിനെ നിയമിച്ചു.

adminmoonam

സഹകരണ സംഘം രജിസ്ട്രാർ ആയി ഡോക്ടർ എ.അലക്സാണ്ടറിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ രജിസ്ട്രേഷൻ ഐജി ആണ് എ.അലക്സാണ്ടർ. സഹകരണ രജിസ്ട്രാർ ആയിരുന്ന ഡോക്ടർ പി.കെ.ജയശ്രീയെ പഞ്ചായത്ത് ഡയറക്ടറായി മാറ്റി നിയമിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!