കോഴിക്കോട് കെഎസ്ആർടിസിക്ക് അണുനശീകരണം യന്ത്രം നൽകി ചേവായൂർ സഹകരണ ബാങ്ക്.

adminmoonam

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോകു ആവശ്യമായ അണുനശീകരണം യന്ത്രം ചേവായൂർ സർവീസ് സഹകരണ ബാങ്ക് നൽകി. ബാങ്ക് ചെയർമാൻ അഡ്വക്കേറ്റ് ജി.സി. പ്രശാന്ത് കുമാർ, ഡി. ടി. ഒ ജോഷി ജോണിന് കൈമാറി. ബാങ്ക് വൈസ് ചെയർമാൻ കെ. പി. പുഷ്പരാജ്, ഭരണസമിതി അംഗങ്ങളായ പി. ടി. ജനാർദ്ദനൻ, കെ. പി. സുഭാഷ് ചന്ദ്രൻ, മോഹനൻ പുതിയോട്ടിൽ കെഎസ്ആർടിസി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ. നൗഷാദ്, ജില്ലാ പ്രസിഡന്റ് അഷറഫ് കാക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!