കുരിയച്ചിറ സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.

adminmoonam

തൃശൂർ കുരിയച്ചിറ സർവീസ് സഹകരണ ബാങ്ക് കോൺഗ്രസ് നിലനിർത്തി. ചാർളി പന്തല്ലൂക്കാരൻ പ്രസിഡന്റ്ആയ പുതിയ ഭരണസമിതി ചുമതലയേറ്റു. ഷാജി പൊറുത്തൂർ ആണ് വൈസ് പ്രസിഡണ്ട്.

ഡേവിസ് കുറ്റിക്കാടൻ, ജിമ്മി പൈനാടൻ, അഡ്വക്കേറ്റ് ജോസ്.പി. പുലിക്കോട്ടിൽ, ഇ.എ. ജോബി, ഷാജു ഫ്രാൻസിസ്, ആന്റോ നീലങ്കാവിൽ, ജെയിംസ് പാലമിറ്റം, ഇന്ദിര രാജകുമാർ, ലൂസി കിഷോർ, ശോഭന പുഷ്പാംഗദൻ, കെ.സി. സുരേന്ദ്രൻ എന്നിവരാണ് ബാങ്ക് ഭരണസമിതി അംഗങ്ങൾ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!