എന്‍.എം.ഡി.സി കര്‍ഷകമിത്ര പ്രത്യേക വനിതാ കര്‍ഷക പുരസ്‌കാരം സി.എസ്. ഷീജയ്ക്ക്

Deepthi Vipin lal

എന്‍.എം.ഡി.സി കര്‍ഷകമിത്ര പ്രത്യേക വനിതാ കര്‍ഷക പുരസ്‌കാരം ഗുരുവായൂരിലെ സി.എസ്. ഷീജയ്ക്ക് ലഭിച്ചു. ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ പുരസ്‌ക്കാരവും, ക്യാഷ് അവാഡും നല്‍കി.

ഭരണ സമിതിയംഗങ്ങളായ കെ.മാധവന്‍, ഇ. അരവിന്ദാക്ഷന്‍, കെ.കെ. പൗലോസ്, കെ.വി.വേലായുധന്‍, കെ.രോഹിണി ടീച്ചര്‍, ടി.ജി ബീന, എം.കെ.മോഹനന്‍, ജനറല്‍ മാനേജര്‍ എം.കെ. വിപിന എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News