എറണാകുളം കാക്കൂര്‍ ബാങ്കിന്റെ കപ്പ ഗള്‍ഫിലേക്ക്

എറണാകുളംജില്ലയിലെ കാക്കൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഭക്ഷ്യസംസ്‌കരണക്കമ്പനിയായ കാസ്‌കോയുടെ കപ്പ അഥവാ മരച്ചീനി (മലബാര്‍ ടപ്പിയോക്ക) ഗള്‍ഫ് നാടുകളിലേക്കു കയറ്റുമതി ചെയ്തുതുടങ്ങി. ആദ്യകണ്ടെയ്‌നറിന് മുന്‍ എം.എല്‍.എയായ എം.ജെ. ജേക്കബ്,

Read more