സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സഹകരണസംഘം (ലാഡര്‍) പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മുതലമടയില്‍ നിര്‍മിച്ചുവരുന്ന സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് കം അഗ്രോഫാമിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം

Read more