മുണ്ടിയപ്പള്ളി സഹകരണ ബാങ്ക് സഹകരണ സേവാകേന്ദ്രം തുടങ്ങി

മുണ്ടിയപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ സേവാകേന്ദ്രം തുടങ്ങി. ബാങ്ക് പ്രസിഡന്റ് ബെന്‍സി. കെ. തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മോഹന്‍ കുമാര്‍

Read more