സഹകാര്‍ഭാരതി ക്ഷീരസംഘത്തിനും കര്‍ഷകവ്യക്തിക്കും പുരസ്‌കാരം നല്‍കും

സഹകാര്‍ ഭാരതി കോഴിക്കോട് ജില്ലാഘടകം മലബാര്‍മേഖലയിലെ ഏറ്റവും മികച്ച ക്ഷീരസഹകരണസംഘത്തിനും ക്ഷീരകര്‍ഷകവ്യക്തിക്കും പുരസ്‌കാരം നല്‍കുമെന്നു ജില്ലാപ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍ അറിയിച്ചു. ജൂണ്‍ 29നു മൂന്നുമണിക്കു ചാലപ്പുറം കേസരിഭവനിലെ

Read more