ബാങ്കുവായ്പ: കുടിശ്ശിക കൂടുതല്‍ വിദ്യാഭ്യാസവായ്പയില്‍; കുറവ് ഭവനവായ്പയിലും

വാണിജ്യ ബാങ്കുകളുടെ വായ്പകളില്‍ തിരിച്ചടവില്‍ ഏറ്റവും കുടിശ്ശിക വിദ്യാഭ്യാസവായ്പകളിലാണെന്നു റിസര്‍വ് ബാങ്കിന്റെ സാമ്പത്തികസ്ഥിരതാറിപ്പോര്‍ട്ട്. കുടിശ്ശിക ഏറ്റവും കുറവ് ഭവനവായ്പകളിലാണ്. ബാങ്കുകളുടെ ആസ്തിഗുണനിലവാരം വളരെ മെച്ചപ്പെട്ടു. വ്യക്തിഗതവായ്പാവിഭാഗത്തില്‍ കുടിശ്ശിക

Read more