നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴയിട്ടു

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് വിവിധ സംസ്ഥാനങ്ങളിലെ നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചു. ജോഗീന്ദ്ര സെന്‍ട്രല്‍ സഹകരണ ബാങ്ക്, ഫത്തേഹാബാദ് സെന്‍ട്രല്‍ സഹകരണ

Read more