ഇമ്പിച്ചിബാവ സഹകരണആശുപത്രിയുടെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം 29ന്

മലപ്പുറംജില്ലയിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രിയുടെ (ഐ.എം.സി.എച്ച്) കീഴില്‍ പാരാമെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ജൂണ്‍ 29 ശനിയാഴ്ച വൈകിട്ടു 3.30 നു പി. നന്ദകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Read more