ഡോ.എം.രാമനുണ്ണി ഒറ്റപ്പാലം അര്‍ബന്‍ബാങ്ക് എം.ഡി.യായി ചുമതലയേറ്റു

ഒറ്റപ്പാലം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി ഡോ. എം. രാമനുണ്ണി വെള്ളിയാഴ്ച ചുമതലയേറ്റു. കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍, തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ എന്നീ

Read more