കേന്ദ്രസഹകരണ മന്ത്രാലയം നിലവില്‍ വന്നതുകൊണ്ട് കേരളത്തിന് എന്താണ് ദോഷമുണ്ടായത് 

കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതുകൊണ്ട് കേരളത്തിലെ സഹകരണ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നത് അടിസ്ഥാനമാക്കി കേരള സഹകരണ ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം

Read more