കണ്‍സ്യൂമര്‍ഫെഡില്‍ പരിശോധന നടത്താനും ഓഡിറ്റ് പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം

കണ്‍സ്യൂമര്‍ഫെഡില്‍ പരിശോധന നടത്തി സുതാര്യത ഉറപ്പാക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഓണത്തിന് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്തതിലുള്ള പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് നാലുകാര്യങ്ങള്‍

Read more