ഒമ്പത് ബാങ്കിതരധനകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ഒമ്പതു ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇവ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ് ബാങ്കിനെ തിരിച്ചേല്‍പിച്ചതിനെത്തുടര്‍ന്നാണിത്. ബിസിനസില്‍നിന്നു പിന്‍വാങ്ങിയതും രജിസ്റ്റര്‍ ചെയ്യാത്ത കോര്‍ നിക്ഷേപക്കമ്പനികളായി (സി.ഐ.സി)

Read more