കേരളബാങ്ക് വിജിലന്‍സ് ബോധവല്‍ക്കരണം നടത്തി

Moonamvazhi

വിജിലന്‍സ് ബോധവല്‍ക്കരണാചരണത്തിന്റെ ഭാഗമായി കേരളബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു.റീജിയണല്‍ ഓഫീസ്  ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പരിപാടിയില്‍ റീജണല്‍ ജനറല്‍ മാനേജര്‍ ഷിബു എം.പി. അധ്യക്ഷനായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റ് ട്രെയിനിര്‍ (കൈംബ്രാഞ്ച്, കോഴിക്കോട് ) റിജേഷ് പ്രമോദ് എസ്.ആര്‍, ക്ലാസ്സെടുത്തു. സഹകരണസംഘം ഡോയിന്റ് ഡയറക്ടര്‍ സുധ ബി, അസിസ്റ്റന്റ് രജിസ്ട്രാര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ദിപ സുകുമാരന്‍, രഞ്ജിനി കെ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.ടി. അനില്‍കുമാര്‍, ഡി.ജി.എം. ബിനു എല്‍.പി, മാനേജര്‍ പ്രശാന്തന്‍ ഇ.എം. എന്നിവര്‍ സംസാരിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 77 posts and counting. See all posts by Moonamvazhi