ക്ഷീരസംഘംജീവനക്കാര്‍ക്കു 3% ക്ഷാമബത്ത കൂട്ടി
എല്ലാ പ്രാഥമിക ക്ഷീരസഹകരണസംഘംജീവനക്കാര്‍ക്കും 2023 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തോടെ മൂന്നുശതമാനം ക്ഷാമബത്ത വര്‍ധന അനുവദിച്ചു. സംഘത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ചും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ വാര്‍ഷികവ്യാപാരലാഭത്തിന്റെ 80%ല്‍കൂടുന്നില്ലെന്ന് ഉറപ്പാക്കിയും ഭരണസമിതി ഇതു നല്‍കണം.


