സഹകരണ വകുപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി. ഓൺലൈൻ സംവിധാനം ഒരുക്കി

adminmoonam

സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ,സഹകാരികളുടെയും ,സഹകരണ സംഘങ്ങളുടെയും ,വകുപ്പിലെ വിവിധ ഓഫീസുകളുടെയും ,വിവിധ വിഷയങ്ങളിൽ‍ ഉള്ള അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിലേയ്ക്കുള്ള ഓൺലൈൻ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ലിങ്കിൽ‍ പ്രവേശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഔദ്യോഗിക ഫേസ്ബുക്കിൽ അറിയിച്ചു.

www.cooperation.kerala.gov.in

Leave a Reply

Your email address will not be published.

Latest News
error: Content is protected !!