ഒറ്റപ്പാലം അര്‍ബന്‍ ബാങ്കില്‍ ജനറല്‍ മാനേജര്‍ ഒഴിവ്

[mbzauthor]
ഒറ്റപ്പാലം സഹകരണഅര്‍ബന്‍ ബാങ്കില്‍ (ക്ലിപ്തം നമ്പര്‍ 1647) ജനറല്‍ മാനേജരുടെ ഒരു ഒഴിവിലേക്കു സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു (വിജ്ഞാപനത്തിയതി: 11-12-2024. നമ്പര്‍:സി.എസ്.ഇ.ബി/എന്‍&സിഎ/815/24. കാറ്റഗറി നമ്പര്‍: 17/2024). 31050-86450 രൂപയാണു ശമ്പളം. 2025 ജനുവരി 10നകം അപേക്ഷിക്കണം. www.keralacseb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസി്ദ്ധീകരിക്കുന്ന വിജ്ഞാപനം പൂര്‍ണമായി വായിച്ചുനോക്കിയശേഷം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 339 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!