ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് കുടിവെള്ള വിതരണം ആരംഭിച്ചു
വേനല്‍ ചൂടില്‍ ആശ്വാസമായി ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് കുടിവെള്ള വിതരണം ആരംഭിച്ചു. പുളിയാവില്‍ ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍
Read more