സഹകരണ പുസ്തക ചന്ത തുടങ്ങി

moonamvazhi

വടകര ബ്ലോക്ക് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ പുസ്തക ചന്ത ഓര്‍ക്കാട്ടേരി നീതി സ്റ്റോറിന് സമീപം പ്രവര്‍ത്തനം തുടങ്ങി. സംഘം പ്രസിഡണ്ട് കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പി രമേഷ് ബാബു അധ്യക്ഷത വഹിച്ചു. കുന്നോത്ത് ചന്ദ്രന്‍, കുറുന്താറത്ത് രാജന്‍, പി.കെ.രാജന്‍, കെ. അനീഷ് കുമാര്‍, സുമിത്ത് ലാല്‍, മമ്പള്ളി പ്രേമന്‍, ബിജു കേക്കണ്ടി, ദീപ കെ.പി, പവിത്രന്‍ പടിഞ്ഞാറയില്‍, അതുല്‍, അനുപമ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!