മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ‘മികവ്’ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. 2023ല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ
Read more