കാലവര്‍ഷം കനക്കും; മഹാരാഷ്ട്രയില്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് മാറ്റി

കാലവര്‍ഷം സജീവമാകുമെന്ന പ്രവചനത്തെത്തുടര്‍ന്നു മഹാരാഷ്ട്രയില്‍ സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 വരെ മാറ്റിവെച്ചു. ഇരുനൂറ്റിയമ്പതിലധികം അംഗങ്ങളുള്ള ഭവന സഹകരണസംഘങ്ങള്‍ക്കും ഇതു ബാധകമാണ്. ജൂണ്‍ 30 നുശേഷം മഴ

Read more

104 കെ.എ.എസ്സുകാര്‍ക്കും നിയമനം; മൂന്നു പേര്‍ സഹകരണവകുപ്പില്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ( കെ.എ.എസ് ) ആദ്യ ബാച്ചിലെ 104 പേര്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കി. ഇവരില്‍ മൂന്നു പേരെ ( അഭിജിത് എസ്, ബിജിമോള്‍

Read more

പറവൂര്‍ വടക്കേക്കര സഹകരണ ബാങ്കിന്റെ് നവീകരിച്ച അഗ്രിഹബ്ബ് പ്രവര്‍ത്തനം തുടങ്ങി

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ് ഞാറ്റുവേല ഉത്സവത്തിന്റെയും നവീകരിച്ച അഗ്രിഹബ്ബിന്റെയും ഉദ്ഘാടനം മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ്.ശര്‍മ്മ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്

Read more

കുന്ദമംഗലം സഹകരണ ബാങ്കിന്റെ നീതി പോളിക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

കുന്ദമംഗലം കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നീതി പോളിക്ലിനിക്ക് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. എളമരം കരീം എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. നീതി മെഡിക്കല്‍ സ്റ്റോര്‍

Read more

സഹകാരി സംഗമം നടത്തി

ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. പി.ടി.എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ്

Read more

എളംകുന്നപുഴ എസ്‌സി/ എസ്ടി സഹകരണ സംഘത്തിന് വീണ്ടും പുരസ്‌കാരം

പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങളില്‍ 2021-22 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് എളംകുന്നപുഴ എസ്‌സി/ എസ്ടി സര്‍വ്വീസ് സഹകരണ സംഘത്തിന് വീണ്ടും സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

Read more

സംഘങ്ങള്‍ക്കുള്ള മാതൃകാനിയമാവലി 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ചു; സെപ്റ്റംബറില്‍ പ്രാബല്യത്തിലാകും- മന്ത്രി അമിത് ഷാ

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കായി തയാറാക്കിയ മാതൃകാ നിയമാവലി 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ബഹു സംസ്ഥാന ( മള്‍ട്ടി സ്‌റ്റേറ്റ് )

Read more

മികവിന്റെ അംഗീകാരം: മികച്ച മാർക്കറ്റിംഗ് സംഘത്തിനുള്ള പുരസ്‌കാരം വീണ്ടും എൻഎംഡിസിക്ക്

2021-2022 സാമ്പത്തിക വർഷത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളിൽ മികച്ച മാർക്കറ്റിംഗ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയാണ്

Read more

വനിതകളുടെ തൊഴില്‍ അവസരം കൂട്ടാന്‍ ശൂരനാട് മഹിളാ സംഘം

കലാ ട്രൂപ്പ്, കമ്പ്യൂട്ടര്‍ പരിശീലനം, ഭക്ഷ്യസംസ്‌കരണ കോഴ്‌സ വസ്ത്രനിര്‍മാണ-തയ്യല്‍ പരിശീലനകേന്ദ്രം, ഓണ്‍ലൈന്‍ കോമണ്‍ സര്‍വീസ് സെന്റര്‍, ഫിഷ്മാര്‍ട്ട് എന്നിവ നടത്തിയും തുണിസഞ്ചി നിര്‍മിച്ചും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്

Read more

ആര്‍ജിതാവധി സറണ്ടര്‍ ചെയ്ത തുക പി.എഫില്‍ ലയിപ്പിക്കും

2023-24 സാമ്പത്തികവര്‍ഷത്തെ ആര്‍ജിതാവധി സറണ്ടര്‍തുക പണമായി ജീവനക്കാര്‍ക്കു ലഭിക്കില്ല. ഈ തുക 2023 ജൂലായ് ഒന്നു മുതല്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Read more
Latest News
error: Content is protected !!