മഞ്ചേശ്വരം ബാങ്ക് പതിനെന്ന് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 11 ലക്ഷം രൂപ നല്‍കി. ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ഉള്‍പ്പടെ 1132319 രൂപയാണ് നല്‍കിയത്. ബാങ്ക് പ്രസിഡന്റ് ബി.വി.രാജന്‍് 132319 രൂപയുടെ ചെക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.നാഗേഷിന് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് യോഗീഷ കുഞ്ചത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജന്‍ നായര്‍, ബി.സുകുമാരന്‍ ,കെ.ആര്‍.ശിവപ്രസാദ്, സുമന നായക്, ആര്‍.കെ.ശ്രീധര., അനിത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!