ഉത്തരവ് തിരുത്തി; പെന്‍ഷന്‍ ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍ സംഘടനാപ്രതിനിധികള്‍ പുറത്ത് 

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍ സംഘടനാപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാര്‍ തന്നെ തിരുത്തി. സംഘടനപ്രതിനിധി എന്നതിന് പകരം സഹകരണ പെന്‍ഷന്‍കാരുടെ പ്രതിനിധി എന്നാക്കിയാണ് ഉത്തരവ്

Read more

നെല്ല് സംഭരണത്തിനുള്ള പണം കണ്ടെത്താന്‍ ഒടുവില്‍ കേരളബാങ്കിലേക്ക് സപ്ലൈകോ

നെല്ല് സംഭരിച്ച തുക കര്‍ഷകന് നല്‍കാന്‍ വഴികണ്ടെത്താനാകാതെ ഒടുവില്‍ സപ്ലൈകോ കേരളബാങ്കിനെ സമീപിക്കുന്നു. 11 വര്‍ഷമായി സഹകരണ ബാങ്കുകളില്‍ വഴിയാണ് നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നത്. എട്ട്

Read more

കരകുളം സര്‍വ്വീസ് സഹകരണ ബാങ്കിന് മരുതൂരില്‍ പുതിയ ശാഖ

കാര്‍ഷിക മേഖലയും സഹകരണ മേഖലയും തമ്മിലുള്ള ദൃഢമായ ബന്ധം ഊട്ടിയുറപ്പിച്ച് സാധാരണക്കാരന് താങ്ങും തണലുമായ പ്രസ്ഥാനമായി കരകുളം സര്‍വീസ് സഹകരണ ബാങ്ക് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി

Read more

സഹകരണ സംഘങ്ങളുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ക്ക് കേന്ദ്രസഹായം

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പദ്ധതി. പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ്

Read more

കോട്ടയത്തും തിരുവനന്തപുരത്തും ഉമ്മന്‍ചാണ്ടിയുടെ പ്രതിമ സ്ഥാപിക്കണം- സി.എന്‍. വിജയകൃഷ്ണന്‍

53 വര്‍ഷം നിയമസഭാംഗം എന്ന നിലയിലും രണ്ടു തവണ മുഖ്യമന്ത്രി എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഏറ്റവും ജനകീയനേതാവായ ഉമ്മന്‍ചാണ്ടിയോടുള്ള കേരളത്തിന്റെ ആദരസൂചകമായി ജന്മനാടായ കോട്ടയത്തും 53 വര്‍ഷത്തെ

Read more

ഊരാളുങ്കലിന് അധികപലിശയ്ക്ക് നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് ഒരുശതമാനം അധികം നല്‍കി സ്ഥിര നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംഘത്തിന്റെ പ്രൊജക്ടുകള്‍ക്ക് പ്രവര്‍ത്തനം മൂലധനം കണ്ടെത്താനാണിത്. 2020

Read more

നെല്ല് സംഭരണ സഹകരണ സംഘത്തിന് പണം കണ്ടെത്താന്‍ പ്രത്യേക സമിതി

നെല്ല് സംഭരിക്കുന്നതിനും സംസ്‌കരിച്ച് വിപണനം നടത്തുന്നതിനും ലക്ഷ്യമിട്ട് രൂപീകരിച്ച സഹകരണ സംഘത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കേരള പാഡി പ്രൊക്വയര്‍മെന്റ് പ്രോസസിങ് ആന്‍ഡ്

Read more

സഹകരണപെന്‍ഷന്‍ഫണ്ട് ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേന അടയ്ക്കണം- പെന്‍ഷന്‍ഫണ്ട് ബോര്‍ഡ്

സഹകരണസംഘങ്ങള്‍ സഹകരണ പെന്‍ഷന്‍ഫണ്ട് കേരള ബാങ്കില്‍ നേരിട്ട് അടച്ച് ചലാന്‍ പെന്‍ഷന്‍ ബോര്‍ഡിന് അയക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു പെന്‍ഷന്‍ ബോര്‍ഡ് അഭ്യര്‍ഥിച്ചു. പെന്‍ഷന്‍ഫണ്ട് കേരള ബാങ്കില്‍ നേരിട്ട്

Read more

തൊഴിലും വരുമാനവും കൂട്ടാനുള്ള അടപ്പുപാറ സംഘത്തിന്റെ സംരംഭത്തിന് സര്‍ക്കാരിന്റെ സഹായം

അടപ്പുപാറ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘത്തിന് സ്വയംപര്യാപ്തതയിലേക്ക് വളരാന്‍ സര്‍ക്കാര്‍ സഹായം. സംഘത്തിലെ തൊഴില്‍രഹിതരായ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് ഇപ്പോള്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുള്ളത്. സംഘത്തിന്

Read more

കോഓപ് കേരളയ്ക്ക് പിന്നാലെ സഹകരണ ഇ-കൊമേഴ്‌സ് പദ്ധതിയും താളംതെറ്റുന്നു

കൃഷി-വ്യവസായ വകുപ്പുകളില്‍ക്ക് കീഴില്‍ കാര്‍ഷിക-മൂല്യവര്‍ദ്ധിത-ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വിപണന ശൃംഖല ഒരുക്കുന്നതോടെ സഹകരണ വകുപ്പിന്റെ ഇ-കൊമേഴ്‌സ് പദ്ധതി താളം തെറ്റുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചെറുകിട ഭക്ഷ്യ സംസ്‌കരണ-മൂല്യവര്‍ദ്ധിത ഉല്‍പാദന

Read more
Latest News
error: Content is protected !!