സംസ്ഥാന സഹകരണനയങ്ങള്‍ സാഹചര്യോചിതമെന്ന് ഉറപ്പാക്കും: അമിത്‌ഷാ
2045വരെ പ്രാബല്യമുള്ള ദേശീയസഹകരണനയം വരും സംസ്ഥാനങ്ങള്‍ ജനുവരിക്കകം സഹകരണനയം ഉണ്ടാക്കണം നിയമനങ്ങള്‍ യോഗ്യതാടിസ്ഥാനത്തിലാക്കണം ജൈവക്കൃഷി സഹകരണ-കൃഷിമന്ത്രിമാര്‍ ഏകോപിപ്പിക്കണം. ദേശീയസഹകരണനയം വൈകാതെ പ്രഖ്യാപിക്കുമെന്നും, അതിനുകീഴില്‍ ഓരോ സംസ്ഥാനത്തെയും സഹകരണസാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കണം
Read more