പെന്‍ഷന്‍ഫണ്ട് ട്രഷറിയിലേക്കു മാറ്റാന്‍ തീരുമാനമില്ല
സഹകരണജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്റെ കോര്‍പസ് ഫണ്ട് ട്രഷറിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിനുവേണ്ടി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഇക്കാര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, ട്രഷറിയിലേക്കു ഫണ്ടു
Read more